ആത്മീയതയും ആളിക്കത്തുന്ന ഇസ്‌ലാം പേടിയും
1980കളുടെ തുടക്കത്തിലാണ് ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം വ്യാപകമാവുന്നത്. ഇസ്‌ലാം മതത്തോടുള്ള ഭീതി, വിദ്വേഷ്യം, വെറുപ്പ് എന്നിവ ലോകജനതയുടെ മനസ്സില്‍ വേരുറപ്പിക്കുക…
ഖുര്‍ആന്‍-ബൈബിള്‍ : അനുകരണ വാദത്തിലെ അബദ്ധങ്ങള്‍
മനുഷ്യ സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി ലോക രക്ഷിതാവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ചുകൊടുത്ത ദൈവിക ഗ്രന്ഥമാണ് വിശുദ്ധ…
ദൈവസങ്കല്പം ബൈബിളിലും ഖുർആനിലും
വേദഗ്രന്ഥങ്ങളുടെ മൗലിക പാഠങ്ങളിലൊന്നാണ് ദൈവവിശ്വാസം. ഖുര്‍ആന്‍ നബി(സ്വ) ബൈബിളില്‍ നിന്ന് ചോര്‍ത്തിയെടുത്തതാണെന്ന ആരോപണം തീര്‍ച്ചയായും ദൈവവിശ്വാസത്തെ സ്വാധീനിക്കേണ്ടിയിരുന്നു. എന്നാല്‍ ഒരു…
ത്രിത്വം പകരാതിരുന്നതെന്തുകൊണ്ട്?
ബിബ്ലിയ (പുസ്തകങ്ങള്‍) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ബൈബിള്‍ എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ പുസ്തകങ്ങളുടെ…
ബൈബിളും ഖുര്‍ആനും തമ്മിലെന്ത്?
അല്ലാഹുവിനെക്കുറിച്ചുള്ള ബൈബിള്‍ വിശ്വാസവും വിരുദ്ധമായ ഖുര്‍ആനിക ദര്‍ശനവും കണ്ടല്ലോ. രണ്ടു ഗ്രന്ഥങ്ങളും പരസ്പരം വച്ചുമാറിയതല്ലെന്നതിനു മൗലികമായ പ്രമാണമായിരുന്നു പ്രസ്തുത ചര്‍ച്ച.…
ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിമിന്റെ നികുതി.
ഇസ്ലാമിക രാഷ്ട്രത്തിൻറെ കീഴിൽ താമസിക്കുന്ന അന്യമതസ്ഥർ നൽകേണ്ട നികുതി ആണ് ജിസ് യ. ഇസ്ലാമിലെ മറ്റേതൊരു സംജ്ഞയെയും പോലെ ഇതിനെയും…
ഇസ്‌ലാമിക ഭരണം സ്ഥാപിക്കൽ നിർബന്ധമോ..?
മതരാഷ്ട്ര സംസ്ഥാപനമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്. അതിനായി മതേതരത്വത്തിൻ്റെ പ്രച്ഛന്ന വേഷമണിഞ്ഞ് പ്രവർത്തിക്കുന്ന അപകടകരമായ പ്രത്യയശാസ്ത്രമാണവരുടേത്. പലകുറി ജമാഅത്തിൻ്റെ…
Between Creator and Creation
Since their inception, Salafis engaged in the establishment of confusions and in certain on Allah’s…
ജെൻഡർ ന്യൂട്രാലിറ്റി; പതിയിരിക്കുന്ന അപകടങ്ങൾ
നയങ്ങളിലും ഭാഷകളിലും മറ്റു സാമൂഹിക ഇടങ്ങളിലും ലിംഗപരമായ വേർതിരിവനുസരിച്ചുള്ള റോളുകളും പ്രയോഗങ്ങളും ഒഴിവാക്കണമെന്നും എല്ലാ ലിംഗത്തിനും ഒരു പോലെയുള്ള…
നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും
നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ അതിന്റെ വിതരണ വ്യാപന…
